സർവ്വം മായയിലെ ക്രിസ്ത്യൻ ചരമഗീതം?

SpoilerAsk

കഴിഞ്ഞ ദിവസം സർവ്വം മായ കണ്ടു. പടം ഇഷ്ടപ്പെട്ടു. അതിൽ delulu ൻ്റെ സീനുകളിൽ വരുന്ന ഒരു ബാക്ക്ഗ്രൗണ്ട് സ്കോർ ഒരു ക്രിസ്ത്യൻ ചരമഗീതം അല്ലെ എന്നൊരു സംശയം. പടം പകുതി കഴിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്. പിന്നെ ഇടയ്ക്കിടക്ക് വരുന്നുണ്ടായിരുന്നു.

അത് കേട്ടപ്പോ ചില വരികളൊക്കെ ഓർമ വന്നിരുന്നു. പക്ഷെ പടം കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും മറന്നു. കോട്ടയം ഭാഗത്തൊക്കെ കേൾക്കാറുള്ള പാട്ടാണ്.

വേറെ ആരെങ്കിലും ശ്രദ്ധിച്ചോ? അതോ എൻ്റെ വെറും തോന്നലാണോ?

Posted Dec 29, 2025, 7:47 PM UTC · locked

14
Loading comments…