Need Help .

:1:Ask Coconaad

Guys , Bangalore നിന്ന് നാട്ടിലേക്ക് KSRTC ബസിൽ എത്ര ലെഗേജ് കൊണ്ടുപോവാം? ഒരു ഫാമിലി (3) വരുന്നുണ്ട് , so മൂന്നുപേർക്കും കൂടെ 120kg ലഗ്ഗേജ് ഉണ്ടാവും.

Posted Mar 6, 2026, 3:43 PM UTC

32
Loading comments…