ആ സ്ട്രാറ്റജി ശരിയാണോ

Ask Kerala

"മറ്റാരുണ്ട്" എന്ന എൽഡിഎഫ് പരസ്യത്തിനു മറുപടിയായി അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചത് യുഡിഎഫിന് മെച്ചമാണോ ഉണ്ടാക്കുക ?

അല്ലെങ്കിൽ എൽഡിഎഫിന്റെ ബ്രാൻഡ് ശക്തിപ്പെടുകയാണോ ചെയ്യുക ?

( മന:ശാസ്ത്രപരമായി നെഗറ്റീവ് പരസ്യവും പ്രഥമ ബ്രാന്റിനെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നറിയാനുള്ള ചോദ്യം മാത്രമാണ് കമൻറ് ചെയ്യുക )

Posted Apr 7, 2026, 11:16 AM UTC

11
Loading comments…