Got so sick
So like 3 weeks ago i got sick. Before that lemme say. I was in Bahrain for 2 years and just came here in Jan for exams. അന്ന് തൊട്ടേ ഈ cold related diseases എനിക്ക് constant ആയിട്ട് വരുവാരുന്നു. ചെലപ്പോ കൂടും. ചെലപ്പോ രാവിലെ മാത്രം. ശ്വാസം മുട്ട്, പനി, ജലദോഷം, കഫംക്കെട്ട്, ചൊമ, തുമ്മൽ all that shit. So ഡോക്ടറെ കാണിച്ചു മെഡിസിൻ കഴിക്കാൻ തൊടങ്ങി. പക്ഷെ ഒരു 3-4 days മരുന്ന് കഴിക്കാൻ മറന്നു. എന്നിട്ട് ഞാൻ വേറെ സ്ഥലത്ത് ഒരു മംഗലത്തിന് പോയി (മരുന്ന് കഴിക്കാതെ) എന്നിട്ട് ice cream ഉം juice ഉം കുടിച്ചു. എന്നിട്ട് കൂട്ടുകാരന്റെ വീട്ടിൽ പോയി അവിൽ മിൽക്ക് കുടിച്ചു. അത് തണുപ്പ് ഇല്ലാരുന്നു. അപ്പൊ ചെറുതായിട്ട് കഫംക്കെട്ട് വന്നു. So കെടക്കുന്നതിന് മുമ്പ് ഒരു cetrizine കഴിച്ചു. ഉയ്യെന്റുപ്പ തൊടങ്ങീലെ ഒരു 1/2 മണിക്കൂർ കഴിഞ്ഞ് 😭. കഫം കെട്ടി wind pipe ഏകദേശം ഫുൾ അടഞ്ഞു. പിന്നെ വലി തൊടങ്ങി. മനുഷ്യൻ ശ്വാസം കിട്ടണേ കെടന്ന് ചക്രശ്വാസം വലിക്കുവാ. തിരിഞ്ഞും മറിഞ്ഞും നോക്കി. പക്ഷെ അനങ്ങുമ്പോ കൂടും. അങ്ങനെ വലിച്ചു വലിച്ചു എന്റെ പുറം വേദനിക്കാൻ തുടങ്ങി. പിന്നെ തലയിൽ ആര് ഒരുമാതിരി ചുറ്റിക വെച്ച അടിക്കണ മാതിരി. അപ്പോളാണ് cetrizine ന്റെ എഫക്ട് ബോഡിയിൽ വരുന്നത്. Cetrizine കഴിച്ചാൽ ഒറക്കം വരും. So ഞാൻ മെല്ലെ ഒറക്കത്തിലേക്ക് പോയി. പക്ഷെ ഒരു 5 മിനിറ്റ് കഴിഞ്ഞ് ശ്വാസം കിട്ടണേ ഞെട്ടി എനിക്കും. പിന്നേം കെടന്നു പിന്നേം ഞട്ടി എണീറ്റു. 2 ആമത്തെ ടൈം ആയപ്പോ എന്റെ ബ്രെയിൻ ഗ്ളൈച്ച് ആയെന്ന് തോനുന്നു. Because i started fucking hallucinating anime and movie characters 😭. അതും എപ്പിസോഡ് ആയിട്ട്. ഓരോ പ്രാവിശ്യം ഉറങ്ങി എണീക്കുമ്പോളേക്കും ഒരുറക്കം എപ്പിസോഡ്. If I'm not wrong there were 5 epispdes. അതിൽ ഈ പറയുന്ന characters ഉണ്ടായിരുന്നു.
ബുദ്ധൻ (yes the god)
That cat-like thing from Azumanga Daioh (that thing that says "Hello every nyan")
Zenitsu
That sumo wrestler from China Town
ഡാകിനി and കുട്ടൂസൻ
പിന്നെ വേറെ ആരൊക്കെയോ ഓർമ വരുമ്പോ പറയ.
ഇവർ എല്ലാം കൂടി എന്റെ മുമ്പിൽ ഇരുന്ന് എന്തെല്ലോ സംസാരിക്കുന്നു. അതിനേക് ഓർമ ഇല്ല. ഓർക്കണം ഇവന്മാർ ഇവിടെ വട്ടമെഷസമ്മേളനം കൂടുമ്പോ ഞാൻ ചക്രശ്വാസം വലിക്കുവാണ് 😭. അങ്ങനെ ഒരു 5 എപ്പിസോഡ് ഉണ്ടാർന്നു. ഒന്ന് ഉറങ്ങി എണീക്കുമ്പോ എന്റെ മുമ്പിൽ എപ്പിസോഡ് 1,2,3 ഇങ്ങനെ എഴുതി കാണിക്കുന്ന പോലെ തോന്നി. അങ്ങനെ 5 ആമത്തേത് കഴിഞ്ഞപ്പോ ഓർ പോയി. പിന്നെ എന്റെ കൂട്ടുകാരൻ വിളിച്ച മാതിരി എനിക്ക് പിന്നെ hallucination വന്നു. ഞാൻ ഫോൺ എടുത്ത് സംസാരിക്കാൻ നോക്കി പക്ഷെ കഫംക്കെട്ട് കാരണം ഒന്നും പൊറത്ത് വന്നില്ല. പിന്നെ ഞാൻ കൊറച്ചു നേരത്തേക്ക് air ഇൽ ആയിരുന്നു. ബോഡി ഒക്കെ lightweight ആയി വായുവിൽ float ചെയ്യാനാ പോലെ. Plus ഒരിഞ്ച് ശ്വാസം എടുക്കാൻ പറ്റണില്ല. I felt like i was drowning. This started at രാത്രി 12 മണി and went on till 5 മണി. അഞ്ച് മണി ആയപ്പോളേക്കും കൂട്ടുകാരന്റെ അച്ഛൻ എണീറ്റു. അപ്പൊ ഇത് കൊറച്ചു കൊറവുണ്ടാർന്നു മതി ഞാൻ എങ്ങനെയോ നടന്നു പോയി പറഞ്ഞു. ഉടനെ പുള്ളിയും friend ഉം ഹോസ്പിറ്റലിൽ പോയി nebulize ചെയ്തപ്പോളാണ് അവസാനം ശെരി ആയത്. 5 hours of fucking hell. പിന്നെ 2 days കഴിഞ്ഞ് ഹോസ്പിറ്റലിൽ പോയി. ഇപ്പൊ inhaler ഉപയോഗിക്കുന്നു 🙂👍 ശെരിന്ന 😭.
Posted Apr 29, 2026, 7:07 AM UTC