*സുര്യയുടെ* *ജന്മദിനത്തിൽ* *വിശ്വനാഥൻ ആന്റ്* *സൺസിന്റെ* *രണ്ടാമത്തെ പ്രൊമോ ഗാനം* *പുറത്തുവിട്ടു.* ............................................ സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ രണ്ടാം ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിം

Posted Jul 23, 2026, 5:07 AM UTC
10