മോഹൻലാലിനൊപ്പം സിനിമ ഒരുക്കാൻ ജൂഡ് ആന്തണി ജോസഫ്! മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങുകയാണെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് സ്ഥിരീകരിച്ചു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും, ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായെന്നും അദ്ദേഹം വ്യക്തമാക്കി. #Mohanlal #JudeAnthanyJoseph

Posted Aug 3, 2026, 10:45 AM UTC
10