"താലികെട്ടുന്നതോടെ പ്രണയം അവസാനിക്കരുത്. ജീവിതകാലം മുഴുവൻ പങ്കാളിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം" എന്ന് നടൻ സൂര്യ. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ✨ #Suriya #Love #RelationshipGoals #Marriage #CoupleGoals #TamilCinema #Kollywood #ActorSuriya #CelebrityQuotes

Posted Aug 4, 2026, 8:44 AM UTC
10