എനിക്ക് പ്ലൂട്ടോ കാണണം...' കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും ഹൃദയം കീഴടക്കി 'പ്ലൂട്ടോ' വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമ കാണണമെന്ന് പറഞ്ഞ് കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചിത്രത്തിനുള്ള പ്രേക്ഷക സ്വീകാര്യതയും ചർച്ചയാകുകയാണ്. #Pluto #PlutoMovie #MalayalamCinema

എനിക്ക് പ്ലൂട്ടോ കാണണം...'
കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും ഹൃദയം കീഴടക്കി 'പ്ലൂട്ടോ' വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമ കാണണമെന്ന് പറഞ്ഞ് കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചിത്രത്തിനുള്ള പ്രേക്ഷക സ്വീകാര്യതയും ചർച്ചയാകുകയാണ്.
#Pluto #PlutoMovie #MalayalamCinema

Posted Aug 4, 2026, 8:51 AM UTC

10
Loading comments…