Live TV Channels
Gooys, ഒരു ഗൂഗിൾ ടിവി വാങ്ങി.
പ്രശ്നം എന്താച്ചാ, How to get live TV channels just like we had in our cable TV?
Asianet ഫൈബർ WiFi കണക്ഷൻ ഉണ്ട്. And can get almost all news channels live via YouTube.
ബാക്കി ചാനൽസ് കൂടി എങ്ങനെ കിട്ടും?
What should I do?
Posted Sep 6, 2026, 3:17 AM UTC · locked
10