പ്രമുഖ മോഡൽ ആയ അൻവർ സാദത്ത് നായകനാകുന്ന "പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് " ഒക്ടോബറിൽ തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നൗഷാദ് നാസ്സർ ആണ്.പ്രൊഡ്യൂസഴ്സ് : അൻവർ സാദത്ത്,അനൂപ് നായർ , ഷിറാസ് എം വി , മുരളി പി പിള്ളൈ.എൽദോ മാത്യു, ജെൻസൺ ആലപ്പാട്ട്, ഹേമന്ത് മേനോൻ, ആർ ജെ വി

Posted Sep 28, 2026, 4:37 AM UTC
10