ഞാൻ ഒരു നല്ല കൂട്ടു ആഗ്രഹിക്കുന്നു. ഞാൻ 48 വയസ്സ് ആണ് പ്രായം പക്ഷെ ഞാൻ സോഷ്യൽ മീഡിയ ഒന്നും അങ്ങനെ ആക്റ്റീവ് ആയിട്ടു ഉള്ള ആൾ അല്ലായിരുന്നു. എന്റെ ജോലി തിരക്കുകൾ പിന്നെ ഫാമിലി കാര്യങ്ങൾ ഓക്കേ കാരണം ഞാൻ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്റെ ജോലിയിൽ നിന്ന് ഞാൻ റിട്ടയർ ആയപോൾ ആണ് ഞാൻ വെറുതെ ഇരിക്കുന്നത്. ഒറ്റക്ക് ആണ് ഇപ്പോൾ എന്റെ ജീവിതം അതുകൊണ്ട് വല്ലാത്ത വിരസത ആണ്.ഒറ്റക്ക് ഉള്ള തിരക്കുകൾ ഇല്ലാത്ത ജീവിതം ഒരുതരം വിഷാദ്ധം എന്നെ വല്ലാതെ ബാധിക്കുന്നു. ഞാൻ ഒരു നല്ല സൗഹൃദം ആണ് ആഗ്രഹിക്കുന്നത് അത് genuine ആവണം എന്ന് മാത്രം അങ്ങനെ ഒരു താല്പര്യം ഉള്ള ആളുകൾ മെസ്സേജ് ചെയുക. എന്റെ ജീവിതത്തിൽ എനിക്ക് ഒത്തിരി യാത്രകൾ ഓക്കേ പോവണം എന്ന് ഉണ്ട് പക്ഷെ വിശ്വസിക്കാൻ പറ്റുന്ന ഒരാൾ ഇല്ല ജീവിതത്തിൽ. ഞാൻ കൊച്ചിയിൽ ഒറ്റക
13