ED
1150 കോടിയുടെ കൊക്കയിൻ ഇന്നലെ ഗുജറാത്തിൽ പിടി കൂടി - തുടർ കഥകളുടെ ഒരു എപ്പിസോഡ് മാത്രം. പിടിക്കാത്തത് എത്രയായിരിക്കും. ED യ്ക്ക് അമിത അധികാരം നൽകിയത് ഇത്തരം സാമ്പത്തിക തട്ടിപ്പും അതുമൂലം ടെററിസത്തിലേക്കുള്ള ഫണ്ട് തടയലിനുമല്ലേ - എന്താണ് ED യുടെ ട്രാക്ക് റെക്കോർഡ്. ഇന്നലെ കേട്ടത് 2 കോടിയിൽ താഴെയുള്ള വൈറ്റ് മണിക്കുപുറകെയുള്ള പുകിലുകളാണ് - എവിടെയാണ് അക്കൗണ്ടബിലിറ്റി?
Posted May 28, 2026, 1:58 AM UTC
10